കൊച്ചി: 'ചെകുത്താൻ' എന്ന പേരിലറിയപ്പെടുന്ന യൂട്യൂബ് വ്ലോഗർ അജു അലക്സിന്റെ വീട്ടിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ, പോലീസ് നടൻ ബാലയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ പരാതിയിൽ പറഞ്ഞിരിക്കുന്ന തോക്ക് പരിശോധനയിൽ...
അമേരിക്കയിൽ യൂട്യൂബില്‍ കാഴ്ചക്കാരെ കൂട്ടാന്‍ അതിബുദ്ധി കാണിച്ച 29 കാരനായ ട്രെവല്‍ ഡാനിയേല്‍ ജേക്കബ് എന്ന യൂട്യൂബര്‍ക്ക് തടവ് ശിക്ഷ ലഭിച്ചു. കാഴ്ചക്കാരെ ലഭിക്കാനായി ഇയാൾ ഒരു ചെറുവിമാനം പറത്തി ആകാശത്തുവെച്ച് വിമാനത്തിന്റെ...
ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതി മറ്റൊരു യുവതിയെയും സമാന രീതിയിൽ...
കണ്ണൂർ: ഇ ബുള്‍ ജെറ്റിന്റെ ഫാന്‍സും ഉടൻ കുടുങ്ങും. ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ...