Sunday, May 19, 2024
spot_img

എംവി ഗോവിന്ദന്റെ ഭാര്യ കൊന്നു. ക്രിമിനൽ കേസ് വേണം.എംവി ഗോവിന്ദനെതിരെ ക്രിമിനൽ കേസെടുക്കണം

എംവി ഗോവിന്ദന്റെ ഭാര്യ കൊന്നു. പികെ ശ്യാമളയ്ക്കെതിരെ ക്രിമിനൽ കേസ് വേണം. എംവി ഗോവിന്ദനെതിരെ ക്രിമിനൽ കേസെടുക്കണം. എവിടെ ആഭ്യന്തര വകുപ്പ്? എവിടെ മനുഷ്യാവകാശ കമ്മീഷൻ? പിണറായി വിജയൻ കണ്ണടച്ച് ഇരുട്ടാക്കരുത്. കേരളത്തെ വെള്ളരിക്കാപ്പട്ടണം ആക്കരുത്

Related Articles

Latest Articles