anshitha
മലയാളികള്‍ക്ക് സുപരിചിതയായ സീരിയൽ താരമാണ് അന്‍ഷിത. മലയാളത്തിൽ കൂടെവിടെ സീരിയൽ കൂടാതെ തമിഴില്‍ ചെല്ലമ്മ എന്ന സീരിയലിലും അന്‍ഷിത ഇപ്പോള്‍ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ, ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി അന്‍ഷിതയ്ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിന്റെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. ഇതോടെ സീരിയലില്‍ നിന്നും നടിയെ പുറത്താക്കിയതായാണ് പുറത്ത് വരുന്ന വിവരം.
അര്‍ണവും ദിവ്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അര്‍ണവിനെ വിവാഹം ചെയ്യാനായി ദിവ്യ മതം മാറുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഗര്‍ഭിണിയായതിന് പിന്നാലെ ഭര്‍ത്താവ് തന്നോട് അകലം പാലിക്കുന്നുണ്ടെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലാണെന്നും ദിവ്യ ആരോപിച്ചിരുന്നു. അര്‍ണവും അന്‍ഷിതയും ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…