Tatwamayi News reaches 500K subscribers
500 K സബ്സ്ക്രൈബർമാരുടെ നിറവിൽ അഭിമാനത്തോടെ തത്വമയി ന്യൂസ്. പുതിയ കാലഘട്ടത്തിന്റെ മാദ്ധ്യമ മേഖലയായ ഡിജിറ്റൽ മാദ്ധ്യമ രംഗത്ത് കഴിഞ്ഞ അഞ്ചുവർഷമായി സുസ്ഥിരതയോടെ മാതൃകാ പ്രവർത്തനം നടത്തുന്ന തത്വമയി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക്. 183 രാജ്യങ്ങളിൽ നിന്നായി 7.2 മില്യൺ പേജ് വ്യൂസ് ഉള്ള തത്വമയിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം തന്നെ ജനകീയമാണ്.
യൂട്യൂബിൽ മാത്രം അഞ്ചുലക്ഷം വരിക്കാരുള്ള, നിലവാരമുള്ള വാർത്തകളും, തത്സമയ കാഴ്ചകളും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ തത്വമയി എന്നും മുന്നിലാണ്. അതേസമയം കൂടുതൽ മികവോടെ വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തത്വമയിയുടെ പുതിയ ഓഫീസ് സമുച്ചയം ഇനി സാങ്കേതികത്തികവോടെ ഒരുക്കിയ ഓഫീസ് സ്റ്റുഡിയോ കോംപ്ലെക്സിൽ നിന്നാകും പ്രവർത്തിക്കുക.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…