Friday, January 2, 2026

ഇന്ന് അദ്ധ്യാപക ദിനം | teachers day

വീണ്ടും ഒരു അദ്ധ്യാപക ദിനം കൂടി. വിശാലമായ ക്ലാസ് മുറികളിൽ നിന്ന് കൈക്കുള്ളിൽ മൊബൈൽ ഫോൺ ഒതുങ്ങിയപ്പോഴും കരുതലോടെ കുട്ടികൾക്കൊപ്പം നിന്നവരാണ് അദ്ധ്യാപകർ. ഒരു തരത്തിൽ അവർ കോവിഡ് പോരാളികൾ തന്നെയായിരിന്നു.ഇന്നത്തെ ഈ അദ്ധ്യാപക ദിനത്തിൽ തത്വമായി ന്യൂസിനോട് ചേരുകയാണ് അദ്ധ്യാപകയും, ബെംഗളൂരു സ്കൂൾ എഡ്യൂക്കേഷൻ ഇനിഷ്യേറ്റിവിന്റെ ഡയറക്ടർ കൂടിയായ സന്ധ്യ വിശ്വൻ . തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപികയായ സീന വിശ്വനും. അവരുടെ വാക്കുകളിലേക്ക് പോകാം

വിദ്യാഭ്യാസ കാലഘട്ടത്തിൽ മാതാപിതാക്കളോടൊപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം നാം അദ്ധ്യാപകരോടോപ്പമാണ് ചെലവിടുന്നത്. ഈ ദിനത്തിൽ അകലങ്ങളിലിരുന്നുകൊണ്ട് പ്രിയ അദ്ധ്യാപകർക്ക് ഹൃദയത്തിൻറെ ഭാഷയിൽ ആശംസകൾ നേരാം .

എല്ലാ ഗുരുക്കൻമാർക്കും തത്വമയി ന്യൂസിന്റെ പ്രണാമം

Related Articles

Latest Articles