Teeth
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് ദന്താരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ആരോഗ്യമുള്ള പല്ലുകള്‍, മോണ, നാക്ക്, ഇമിനീര്‍ ഉത്പാദനം എന്നിവക്കെല്ലാം പോഷക സമൃദ്ധമായ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീയുടെ ജീവിതം ഓരോ ഘട്ടത്തിലും പല ഹോര്‍മോണ്‍ വ്യതിയാനങ്ങളില്‍ കൂടി കടന്നുപോകുന്നതാണ്. ഈ സാഹചര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവളുടെ ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
ആരോഗ്യമുള്ള പല്ലുകള്‍ക്കും മോണക്കും പോഷക സമൃദ്ധമായ ആഹാരം അത്യന്താപേക്ഷിതമാണ്.
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനും പ്രൊജസ്‌ട്രോണും കൂടുന്ന ആര്‍ത്തവ സമയത്ത് മോണകളില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. തവിടോടുകൂടിയുള്ള ധാന്യങ്ങള്‍, പയറു, പരിപ്പ് വര്‍ഗങ്ങള്‍, പച്ചക്കറികളും പഴവര്‍ഗങ്ങളും പാലും പാലുത്പന്നങ്ങളും കൊഴുപ്പും എല്ലാം അടങ്ങിയ ഒരു സന്തുലിത ഭക്ഷണ ക്രമമാണ് ദന്താരോഗ്യത്തിന് വേണ്ടത്.
ഹോര്‍മോണ്‍ വ്യതിയാനം മൂലം ഗര്‍ഭിണികളിലും മോണയില്‍ പഴുപ്പും രക്തസ്രാവവും ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം അവരുടെ ആഹാരരീതികളെയും ദന്താരോഗ്യത്തെയും ബാധിക്കാം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…