CRIME

ക്ഷേത്രത്തിലെ നിലവിളക്കും നിവേദ്യ പാത്രങ്ങളും മോഷ്ടിച്ചു; പ്രതി പിടിയില്‍

അ​ന്തി​ക്കാ​ട്: ത​ട്ടാ​ടി സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ 10,000 രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന മൂ​ന്ന്​ നി​ല​വി​ള​ക്കു​ക​ളും ക്ഷേ​ത്രാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന നി​വേ​ദ്യ പാ​ത്ര​ങ്ങ​ളും ത​ട്ടു​ക​ളും മോഷ്ടിച്ചയാള്‍ അ​റ​സ്റ്റി​ല്‍. പു​ത്ത​ന്‍​പീ​ടി​ക സ്വ​ദേ​ശി പ​ടി​യം ഖാ​ദ​ര്‍ സെ​ന്‍റ​റി​ന് കി​ഴ​ക്ക് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വ​ള്ളൂ​ര്‍ വീ​ട്ടി​ല്‍ രാ​ഖി​നാ​ണ്​ (33) അ​റ​സ്റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് മോഷണം ന​ട​ന്ന​ത്. രാ​വി​ലെ ആ​റോ​ടെ ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ​ക്ക്​ എ​ത്തി​യ ശാ​ന്തി​യാ​ണ് വ​സ്തു​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ്​ കൈ​ലാ​സ​നാ​ഥ​നെ വി​വ​രം അ​റി​യി​ച്ചു. ഇ​യാ​ള്‍ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ കു​റു​വ​ത്ത് ക്ഷേ​ത്ര​ത്തി‍െന്‍റ പ​രി​സ​ര​ത്ത്​ ഒ​രാ​ള്‍ പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ല്‍ എ​ന്തോ ക​ന​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടു. സം​ശ​യം തോ​ന്നി സ​ഞ്ചി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​തി​ന​ക​ത്ത് ക്ഷേ​ത്ര​ത്തി​ലെ നി​ല​വി​ള​ക്കു​ക​ളും പാ​ത്ര​ങ്ങ​ളും മ​റ്റും ക​ണ്ടു. ഇ​തോ​ടെ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ച്ചു.

വി​വ​രം അ​ന്തി​ക്കാ​ട് പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​തോ​ടെ അ​ന്തി​ക്കാ​ട് എ​സ്.​എ​ച്ച്‌.​ഒ അ​നീ​ഷ്‌ ക​രീം, സി.​പി.​ഒ സു​ര്‍​ജി​ത് എ​ന്നി​വ​ര്‍ എ​ത്തി തൊ​ണ്ടി​മു​ത​ലു​ക​ള്‍ സ​ഹി​തം പ്ര​തി​യെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റി‍െന്‍റ മൊ​ഴി പ്ര​കാ​ര​മാ​ണ് പ്ര​തി​യെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​ച്ച്‌. റ​നീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ സ​മീ​പ​കാ​ല​ത്തും ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് നി​ല​വി​ള​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച കു​റ്റ​ത്തി​ന് അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും മോ​ഷ്ടി​ക്കാ​ന്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തൃ​ശൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​​ ചെ​യ്തു.

B4 Admin

Recent Posts

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

7 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

10 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

11 hours ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

12 hours ago

വിരമിച്ചാലും ഇനി പി.എഫ് സമ്പാദ്യത്തിൽ നിന്ന് വരുമാനം: പുതിയ പദ്ധതിക്ക് ഇപിഎഫ്ഒ അംഗീകാരം!

വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…

12 hours ago

തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: തിരുവാഭരണഘോഷയാത്രക്ക് മുമ്പ് പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…

12 hours ago