Monday, December 22, 2025

അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്; ആറു പേരുടെ നില ഗുരുതരം

ഇംഫാൽ: അസം റൈഫിൾസിന് നേരെ ഭീകരാക്രമണം (Terrorist Attack). ചരുചന്ദ് ജില്ലയിലെ സിംഗത്തിലാണ് സംഭവം.
ആക്രമണത്തിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ആറു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. കമാൻഡിംഗ് ഓഫീസർ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

വാഹനത്തിൽ സൈനിക ഉദ്യോഗസ്ഥനെ കൂടാതെ കുടുംബാംഗങ്ങളും സൈനികരും ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

Related Articles

Latest Articles