Thalekunnil Basheer Passed Away
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു(Thalekunnil Basheer Passed Away). 79 വയസ്സായിരുന്നു. വെമ്പായത്തെ വീട്ടിൽ വച്ചായിരുന്ന അന്ത്യം. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് 5 വർഷമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. പരേതയായ ഭാര്യ സുഹ്‌റ നടൻ പ്രേംനസീറിന്റെ സഹോദരിയാണ്. രണ്ട് മക്കളും ദുബായിലാണ്.
1977ൽ കഴക്കൂട്ടത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ (1984,89 )ലോക്‌സഭയിലുമെത്തി. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മുഖ്യമന്ത്രിയാകാൻ എം.എൽ.എ സ്ഥാനം രാജിവച്ചത് ബഷീറായിരുന്നു. കേരളാ യൂണിവേഴ്സിറ്റിയിൽ കെഎസ് യു നേതാവായിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…