Saturday, December 20, 2025

വിനോദ സഞ്ചാര മേഖലയിലെ മികച്ച സേവനം !
ചെങ്കൽ രാജശേഖരൻ നായർക്ക് കടൽ കടന്നൊരു ബഹുമതി

തിരുവനന്തപുരം : വിനോദ സഞ്ചാര മേഖലയിലെ സ്തുത്യർഹമായ സേവനങ്ങൾക്ക് റഷ്യൻ പാർലമെന്റിന്റെ പ്രത്യേക ബഹുമതിക്ക് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 5 സ്റ്റാര്‍ ഹോട്ടല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഉദയ സമുദ്ര ഉടമയുമായ ചെങ്കൽ എസ്.രാജശേഖരൻ നായർ അർഹനായി. റഷ്യയിലെ സ്റ്റേറ്റ് ഡുമയിൽ നാളെ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങും.

കഠിനാധ്വാനത്തിന്റെയും സഹിഷ്ണുതയുടെയും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും ഫലമാണ് അദ്ദേഹത്തിന്റെ എല്ലാ നേട്ടത്തിനും പിന്നിലുള്ളത്. ബിസിനസ്സിലെ ആത്മാര്‍ത്ഥതയ്ക്കും സഹിഷ്ണുതയ്ക്കും അദ്ദേഹം കടൽ കടന്നും ആദരിക്കപ്പെടുകയാണ്.

Related Articles

Latest Articles