The first Air Force flight returned to Syria
ദില്ലി : തുർക്കിയ്ക്ക് പിന്നാലെ സിറിയയ്ക്കും ഇന്ത്യയുടെ സഹായ ഹസ്തം. ജീവൻ രക്ഷാ ഉപകരണങ്ങളും വൈദ്യ സഹായവുമായുള്ള ആദ്യ വ്യോമസേനാ വിമാനം സിറിയയിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ സി-130ജെ ഹെർക്കുലീസ് വിമാനം ഹിന്റോൺ എയർ ബേസിൽ നിന്നാണ് യാത്ര തിരിച്ചത്. ദുരിത ബാധിതർക്കാവശ്യമായ 6.5 ടണ്ണിലധികം ജീവൻ രക്ഷാ മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ വിമാനത്തിലുണ്ട്.
ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്ക് സാധ്യമായ സഹായങ്ങൾ എല്ലാം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.ഇതിനുപിന്നാലെ തുർക്കിക്ക് നിരവധി സഹായങ്ങൾ ഇന്ത്യ നൽകി. ഇന്നലെത്തന്നെ അപകട സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. നൽകിയ സഹായങ്ങൾക്ക് തുർക്കി എംബസി ഇന്നലെ ‘ സഹായങ്ങൾക്ക് ഇന്ത്യക്ക് നന്ദി’ എന്ന് ട്വീറ്റ് ചെയ്തിരുന്നു.ഭുകമ്പത്തിൽ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്ക്ക് സാധ്യമായ എല്ലാം സഹായവും നൽകുന്നെ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഉറപ്പ് നൽകിയിരുന്നു. സിറിയൻ അംബാസഡറുമായി കൂടിക്കാഴ്ചയിലാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…