Tuesday, December 23, 2025

ബിഹാറിൽ മഹാസഖ്യം തകർന്നു ; നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. എൻഡിഎ സർക്കാർ അധികാരത്തിലേറുന്നതിന്റെ മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ രാജി. ജെ.ഡി.യുവിന്‍റെ നിയമസഭാകക്ഷി യോഗത്തിന് പിന്നാലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറുകയായിരുന്നു.

വൈകുന്നേരം നാലുമണിയോടെ ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ജെ.ഡി.യു, ബി.ജെ.പി, എച്ച്.എ.എം പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

Related Articles

Latest Articles