The Netherlands is also in recession! Inflation and interest rates distort exports and spending; Statistics report that the economy contracted by 0.3 percent
പണപ്പെരുപ്പവും നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങളും ഈ വർഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കയറ്റുമതിയും, ഗാർഹിക ചെലവുകളും കുറഞ്ഞതിനെത്തുടർന്ന് നെതെർലാൻഡ്‌സിന്റെ സമ്പദ് വ്യവസ്ഥ പിന്നോട്ട് പോയിരിക്കുകയാണ്. നെതർലാൻഡ്സ് മാന്ദ്യത്തിലേക്ക് വീണതായി രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് ഓഫീസ് റിപ്പോർട്ട് ചെയ്തു.
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 0.4 ശതമാനം ചുരുങ്ങിയതിന് ശേഷം രണ്ടാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് നെതർലാൻഡ്സ് റിപ്പോർട്ട് ചെയ്തു. ആഗോള വ്യാപാരത്തിൽ വളരെക്കാലമായി നന്നായി പ്രകടനം നടത്തിയിരുന്ന നെതർലൻഡ്‌സ് കോവിഡിന് ശേഷം തിരിച്ചു കയറിയിരുന്നെങ്കിലും വീണ്ടും വളർച്ച കുറയുകയായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്തതാണ് രാജ്യം നേടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് സൂചന.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…