Sunday, January 11, 2026

പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം അൽപസമയത്തിനകം

ആഭ്യന്തര മന്ത്രി അമിത് ഷായും ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി. മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉടനെത്തും.കശ്മീർ വിഷയത്തിൽ കേന്ദ്രം നടപ്പിലാക്കാനിരിക്കുന്ന സർപ്രൈസ് ആക്ഷനെ കുറിച്ച് യോഗം ചർച്ച ചെയ്യും. നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യം അർഹിക്കുന്നതാണ് യോഗം.

Related Articles

Latest Articles