ദില്ലി : രാമക്ഷേത്രം തകർത്ത് പകരം മസ്ജിദ് പണിയുമെന്ന ഭീഷണി മുഴക്കി ആഗോള ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഘസ്വ-ഇ-ഹിന്ദ് എന്ന അൽ-ഖ്വായ്ദയുടെ മാഗസിനിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
വിശുദ്ധ യുദ്ധമായ ജിഹാദിനെ ഇന്ത്യയിലെ മുസ്ലീം ജനത പിന്തുണയ്ക്കാനും 110 പേജുകളുള്ള ജേണലിൽ ആഹ്വാനമുണ്ട് . ”രാമക്ഷേത്രം ഉയരുന്നത് പോലെ തന്നെ തകർക്കുമെന്നും ആ സ്ഥാനത്ത് ബാബറി മസ്ജിദ് ഉയരുമെന്നുമാണ് ഭീഷണി.
ബിംബാരാധന അവസാനിപ്പിച്ച് ഇന്ത്യയെ പൂർണമായും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാക്കാൻ യുദ്ധം ചെയ്യണമെന്നും ജേണലിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…
തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…
മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…
പാകിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…
മാർക്സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla
ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…