Lashkar-e-Taiba Leader Arrested
ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ (Terrorist Arrested In Jammu Kashmir) അറസ്റ്റിൽ. കെപി റോഡിലെ എൽ നൂർ മസ്ജിദ് പരിസരത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്. ഇയാളിൽ നിന്നും കൈത്തോക്കുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി.
ലഷ്‌കർ ഇ ത്വയ്ബയുടെ സഹസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരനാണ് അറസ്റ്റിലായത്. കുൽഗാം സ്വദേശിയായ ഫിറോസ് അഹമ്മദ് സർഗാർ ആണ് പിടിയിലായത്. 2017 ൽ ജമ്മു കശ്മീരിലെ അർവാനിയിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ച ലഷ്‌കർ കമാൻഡർ മജിദ് സർഗാറിന്റെ സഹോദരനാണ് ഫിറോസ് അഹമ്മദ്. തെക്കൻ കശ്മീരിലെ അനന്തനാഗ് ജില്ലയിൽ നിന്നാണ് ഈ കൊടുംഭീകരനെ പിടികൂടിയത്.
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…