mikavulsavam-1002-candidates-appeared-for-the-examination-in-the-district
തിരുവനന്തപുരം ; സാക്ഷരതാമിഷന്റെ സാക്ഷരതാ പരീക്ഷയായ ‘മികവുത്സവ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അരുവിക്കര കോട്ടൂര്‍ വാല്‍പ്പാറ സെറ്റില്‍മെന്റില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എം. എല്‍. എ അഡ്വ. ജി. സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു.ആദിവാസി, ദളിത്, തീരദേശം, നൂനപക്ഷം, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ അഞ്ചു ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം നിരക്ഷരരെയാണ് ക്ലാസ്സുകളില്‍ എത്തിച്ചത്.
പഠിതാക്കളില്‍ ഭൂരിഭാഗവും സ്ത്രീകളും 50 വയസിനു മുകളിലുള്ളവരുമാണ്. 20, 000 വോളന്ററി അദ്ധ്യാപകരാണ് മൂന്നു മാസം നീളുന്ന ക്ലാസുകളെടുക്കുന്നത്.വിജയികള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പണ്‍ സ്‌കൂളും നാഷണല്‍ ലിറ്ററസി മിഷനും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…