ഓക്ലൻഡ്: ഓഷ്യാനിയൻ രാജ്യങ്ങളായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ആഗോള സ്റ്റാൻഡേർഡ് സമയത്തിനും മുൻപേ ദിവസം തുടങ്ങുമെന്നതിനാൽ ഈ രാജ്യങ്ങളിൽ പുതുവർഷം നേരത്തേ എത്തുന്നത്. ദ്വീപ രാഷ്ട്രങ്ങളായ ഫിജി, പാപ്പുവ ന്യൂഗിനിയ എന്നിവിടങ്ങളിലും പുതുവർഷം ഇന്ത്യയേക്കാൾ നേരത്തെയെത്തും.
മനുഷ്യവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാണ് പുതുവർഷം അവസാനം എത്തുന്നത്. ഇന്ത്യൻ സമയം ജനുവരി 1 വൈകുന്നേരം 6.30 ആകുമ്പോഴാണ് ഈ ദ്വീപുകളിൽ 2023 പിറക്കുന്നത്.
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്