Monday, June 3, 2024
spot_img

റഷ്യയിലും കമ്മ്യൂണിസത്തിന് രക്ഷയില്ല…

റഷ്യൻ ഭരണഘടനയിൽ ദൈവം എന്ന വിവക്ഷ ചേർക്കാൻ തത്വത്തിൽ തീരുമാനമായി,റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആവശ്യ പരിഗണിച്ചത് പ്രസിഡന്റ് വ്ലാദിമിർ പുചിൻ ഉൾപ്പെട്ട ഉന്നത ഭരണനിർവഹണ സംഘം,ഇന്ത്യയിലെ കമ്മികൾ ഇതറിഞ്ഞുവോ ആവോ?

Related Articles

Latest Articles