vigilance-arrests-female-overseer-while-accepting-bribe
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ലാപ്ടോപ്പ് അടിച്ചുമാറ്റുന്ന കള്ളൻ പോലീസ് പിടിയിൽ. കുന്നത്തുകാൽ സ്വദേശിയായ ജോജിയാണ് അറസ്റ്റിലായത്. ഇയാൾ വെള്ളിയാഴ്ച മ്യൂസിയം പോലീസിന്റെ പിടിയിലായി.വികാസ് ഭവനിൽ നിന്ന് ലാപ്ടോപ്പ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജോജി പോലീസിന്റെ വലയിലായത്.
പോലീസിനെക്കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച ജോജിയെ സാഹസികമായാണ് പിടകൂടിയത്. പിന്നീട് ചോദ്യം ചെയ്യലിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ നിന്ന് മാത്രമായി 14 ലാപ്ടോപ്പുകൾ മോഷ്ടിച്ചതായി ജോജി മൊഴി നൽകി. കൂടുതൽ ഉണ്ടാകാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടുന്നത്.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…