Thiruvananthapuram-Punalur train extended to Nagercoil
തിരുവനന്തപുരം ; തിരുവനന്തപുരം-പുനലൂര്‍ തീവണ്ടി 06639/06440 നാഗര്‍കോവില്‍ വരെ ദീര്‍ഘിപ്പിച്ച് ഏപ്രില്‍ മാസം 1 -ാം തീയതി മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം. പി അറിയിച്ചു.
പുനലൂര്‍ നിന്ന് രാവിലെ യാത്ര തിരിക്കുന്ന തീവണ്ടി രാവിലെ 9. 15 ന തിരുവനന്തപുരത്ത് എത്തിചേർന്ന് തുടർന്ന് തിരുവനന്തപുരത്ത് നിന്നും 9. 20 ന് യാത്ര തിരിച്ച് നേമം 9. 31, ബാലരാമപുരം 9. 39, നെയ്യാറ്റിന്‍കര 9. 44, ധനുവച്ചപുരം 9. 53, പാറശ്ശാല 10. 00, കുഴിത്തുറ 10. 11, എരണിയല്‍ 10. 28, നാഗര്‍കോവില്‍ ജംഗ്ഷനില്‍ 11. 35 മണിക്ക് എത്തിചേരും.
വൈകുന്നേരം കന്യാകുമാരിയില്‍ നിന്ന് വൈകുന്നേരം 3. 10 ന് തിരിച്ച് നാഗര്‍കോവില്‍ ജംഗ്ഷന്‍ 3. 25, എരണിയല്‍ 3. 49, കുഴിത്തുറ 4. 04, പാറശ്ശാല 4. 15, ധനുവച്ചപുരം 4. 20, നെയ്യാറ്റിന്‍കര 4. 29, ബാലരാമപുരം 4. 34, നേമം 4. 43, തിരുവനന്തപുരം സെന്‍ട്രല്‍ 5. 15, കഴക്കൂട്ടം 5. 34, വര്‍ക്കല 6. 16, കൊല്ലത്ത് 6. 40 ന് എത്തി ചേരും.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…