തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് കൂറ്റന്‍ സ്രാവ് കരയ്ക്കടിഞ്ഞു. ആയിരം കിലോയിലധികം തൂക്കം വരുന്ന സ്രാവാണ് കരയ്ക്കടിഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്രാവ് കരയ്ക്കടിഞ്ഞത്.
അതേസമയം വലയില്‍ കുരുങ്ങിയ ജീവനുള്ള സ്രാവിനെ തിരിച്ചു വിടാനുള്ള ശ്രമം മത്സ്യ തൊഴിലാളികൾ നടത്തിയെങ്കിലും പിന്നീട് സ്രാവ് ചാവുകയായിരുന്നു.

