Entertainment

പ്ര​ശ​സ്ത​ ഹോളിവുഡ് ന​ട​ന്‍ ഐ​സ​ക് ക​പ്പി ആത്മഹത്യ ചെയ്തു

വാ​ഷിം​ഗ്ട​ന്‍: പ്ര​ശ​സ്ത​ ഹോളിവുഡ് ന​ട​ന്‍ ഐ​സ​ക് ക​പ്പി ആത്മഹത്യ ചെയ്തു. അ​രി​സോ​ണ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​രി​സോ​ണ​യി​ലെ ഫ്ളാ​ഗ്സ്റ്റാ​ഫി​നു സ​മീ​പം കപ്പി ഒ​രു പാ​ല​ത്തി​ല്‍​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ക​പ്പി അ​പ്ര​ധാ​ന വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. 42 വയസായിരുന്നു.

2011-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ബ​സ്റ്റ​ര്‍ ചി​ത്രം തോ​റി​ലൂ​ടെ​യാ​ണ് ക​പ്പി പ്ര​ശ​സ്ത​നാ​കു​ന്ന​ത്. ടെ​ര്‍​മി​നേ​റ്റ​ര്‍, ഫാ​ന്‍​ബോ​യ്സ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​രി​ക്കു​ന്ന​തി​നു മു​മ്പ് ഒ​രു ദീ​ര്‍​ഘ​മാ​യ കു​റി​പ്പ് ക​പ്പി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. “ഒ​ന്നും ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ല്ലാ​ത്ത മ​നു​ഷ്യ​നെ ഒ​ന്നും ത​ന്നെ സം​ര​ക്ഷി​ക്കി​ല്ല” എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തിരുന്നു. ഏതാണ്ട് അരമണിക്കൂറോളം നീണ്ട ലൈവില്‍ തന്‍റെ ജീവിതത്തില്‍ കുറേ മണ്ടന്‍ തീരുമാനങ്ങള്‍ ഉണ്ടായി എന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ആത്മഹത്യയല്ല തന്‍റെത് സെക്കന്‍റുകള്‍ നീളുന്ന ആക്ഷന്‍ ആയിരിക്കും എന്ന സൂചനയും കപ്പി അന്ന് നല്‍കിയിരുന്നു.

admin

Recent Posts

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

35 seconds ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

26 mins ago

അപകടം നടന്ന് പിറ്റേന്ന് കമ്പനി വെബ്സൈറ്റ് പിൻവലിച്ചു? |EDIT OR REAL|

കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait

33 mins ago

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

1 hour ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ… ? വീണ്ടും ലോകത്തിന് സംശയം . ജി 7…

2 hours ago

ജി -7 വേദിയിൽ ഫ്രാൻസിസ് മാർപാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

ജി7 വേദിയില്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം…

2 hours ago