Kerala-tomato-rate-increases
തക്കാളി വേവിച്ചു കഴിക്കുന്നവരില്‍ അര്‍ബുദ സാധ്യത കുറവാണെന്ന രീതിയിലെ പഠനങ്ങള്‍. തക്കാളിക്ക് പ്രധാന ഗുണങ്ങള്‍ നല്‍കുന്നത് ലൈകോഫീന്‍ എന്ന വസ്തുവാണ്.ഇതൊരു ആന്റിഓക്‌സിഡന്റാണ്. ഇത് കൊഴുപ്പുള്ള ഭക്ഷണവസ്തുക്കള്‍ക്കൊപ്പം വേവിച്ചു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ പ്രയോജനപ്പെടും. കാരണം ലൈകൈഫീന്‍ കൊഴുപ്പില്‍ പെട്ടെന്നലിയുന്ന ഒന്നാണ്. ക്യാന്‍സര്‍ തടയുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് ലൈകോഫീന്‍. തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്നതും ലൈകോഫീന്‍ തന്നെയാണ്.
ചുവന്ന തക്കാളി സ്ഥിരമായി കഴിയ്ക്കുന്നവരില്‍ അര്‍ബുദ സാധ്യത കുറവാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. തണ്ണിമത്തന്‍, കറുത്ത മുന്തിരി എന്നിവയിലും ലൈകോഫീന്‍ കാണപ്പെടുന്നുവെങ്കിലും ചുവന്ന തക്കാളിയിലാണ് കൂടുതലായി കാണുന്നത്. പച്ചത്തക്കാളിയിലോ മഞ്ഞത്തക്കാളിയിലോ ലൈകോഫീന്‍ ഇല്ല. ഇതുകൊണ്ടുതന്നെ, ക്യാന്‍സറിന്റെ ശരിയായ ഗുണം ലഭിക്കണമെങ്കില്‍ ചുവന്ന തക്കാളി തന്നെ കഴിയ്ക്കണം.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…