രാജസ്ഥാന്‍: നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജസ്ഥാനിലെ മൗണ്ട് അബുവിലെത്തിയ ഗുജറാത്തി ടൂറിസ്റ്റ് സംഘത്തിലെ മധ്യവയസ്കന് ദാരുണാന്ത്യം. മൗണ്ട് അബുവിലെ സന്ധ്യയ്ക്ക് നടന്ന ‘ഗര്‍ഭ’ ഡാന്‍സിനിടെയാണ് സൂറത്ത് സ്വദേശിയായ ജഗദീഷ് എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യയും മറ്റ് അഞ്ച് ദമ്പതിമാരും അടങ്ങുന്ന സംഘത്തിന്‍റെ മുന്നില്‍ വച്ചായിരുന്നു ജഗദീഷിന്‍റെ അന്ത്യം.
മറ്റുള്ളവരോടൊപ്പം നൃത്തത്തിനു ജഗദീഷ് ചുവട് വയ്ക്കുന്നത് സംഘാംഗങ്ങളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. അവസാന നിമിഷങ്ങളില്‍ നൃത്തത്തില്‍ നിന്ന് പിന്‍മാറിയ ജഗദീഷ് ബാലന്‍സ് തെറ്റിവീഴാതെ നോക്കുന്നതും പെട്ടെന്ന് കമിഴ്ന്നടിച്ച് വീഴുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്. സംഭവസ്ഥലത്ത് തന്ന ജഗദീഷ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…