Wednesday, January 7, 2026

പോലീസ് ക്രൂരത വീണ്ടും: വളവില്‍ വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ലടിച്ച് കൊഴിച്ച് പോലീസ്

ചേര്‍ത്തല: വളവില്‍ വാഹന പരിശോധന നടത്തിയ പോലീസ് നടപടിയെ ചോദ്യം ചെയ്തയാളുടെ പല്ല് അടിച്ച് കൊഴിച്ചു പോലീസ്. പിഎസ്സി ജീവനക്കാരനായ ചേര്‍ത്തല സ്വദേശി രമേശ് എസ്. കമ്മത്തിനാണ് ദുരനുഭവം.

ചേര്‍ത്തലയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസിന്റെ ജോലി തടസപ്പെടുത്തിയതിന് രമേശിനെതിരെ കേസെടുത്തു. സംഭവത്തെത്തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടുപേര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles