ശബരിമല ആചാര ലംഘനത്തിനായി ഭൂമാതാ ബ്രിഗേഡ് അംഗങ്ങൾ തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ വീണ്ടും കേരളത്തിലെത്തി.ഇവർക്കൊപ്പം ബിന്ദു അമ്മിണി ഉൾപ്പെടെ അഞ്ചോളം വനിതകളുമുണ്ട്.പുലർച്ചെ അഞ്ചു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവർ എരുമേലി വഴി പമ്പയിലേക്ക് പുറപ്പെട്ടു.എന്നാൽ നിലയ്ക്കലിൽ പോലീസ് ഇവരെ തടയാനാണ് സാധ്യത.ആക്ടിവിസ്റ് ബിന്ദു അമ്മിണിയാണ് ഇവർക്ക് വേണ്ടി ചില ചരട് വലികൾ നടത്തുന്നത്.ആലുവ റൂറൽ എസ് പി ഓഫീസിൽ എത്തി ഇവർ സുരക്ഷാ ആവശ്യപെട്ടിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസ് ഇവർക്ക് സുരക്ഷ നൽകില്ലെന്നാണ് സൂചന... ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…