Tuesday, October 20, 2026

ആചാര ലംഘനത്തിനായി തൃപ്തി ദേശായി വീണ്ടും കേരളത്തിൽ…കൂട്ടിന് ബിന്ദു അമ്മിണിയും…

  ശബരിമല ആചാര ലംഘനത്തിനായി ഭൂമാതാ ബ്രിഗേഡ് അംഗങ്ങൾ തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ വീണ്ടും കേരളത്തിലെത്തി.ഇവർക്കൊപ്പം ബിന്ദു അമ്മിണി ഉൾപ്പെടെ അഞ്ചോളം വനിതകളുമുണ്ട്.പുലർച്ചെ അഞ്ചു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവർ എരുമേലി വഴി പമ്പയിലേക്ക് പുറപ്പെട്ടു.എന്നാൽ നിലയ്ക്കലിൽ പോലീസ് ഇവരെ തടയാനാണ് സാധ്യത.ആക്ടിവിസ്റ് ബിന്ദു അമ്മിണിയാണ് ഇവർക്ക് വേണ്ടി ചില ചരട് വലികൾ നടത്തുന്നത്.ആലുവ റൂറൽ എസ് പി ഓഫീസിൽ എത്തി ഇവർ സുരക്ഷാ ആവശ്യപെട്ടിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസ് ഇവർക്ക് സുരക്ഷ നൽകില്ലെന്നാണ് സൂചന...

Related Articles

Latest Articles