two-terrorist-arrested-in-assam
ഗുവാഹട്ടി: അസ്സമിലെ ബാർപേട്ട ജില്ലയിൽ നിന്നാണ് അൽ-ഖ്വായ്ദ ബന്ധമുള്ള ഭീകരരെ പോലീസ് പിടികൂടിയത്. ഈ മാസം 25 ന് അറസ്റ്റ് ചെയ്ത മദ്രസ്സ അധ്യാപകന്റെ വേഷത്തിൽ എത്തിയ ഭീകരൻ റഹ്മാൻ മുഫ്തിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത് . മൊറിഗാവിൽ നടന്ന ഭീകരവാദ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്
സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഒരു മദ്രസയും പോലീസ് അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് ഭീകരർക്കും ഇതുമായി ബന്ധമുണ്ടെന്ന് ബാർപേട്ട എസ് . പി അമിതാവ സിൻഹ പറഞ്ഞു. അക്ബർ അലി, അബ്ദുൾ കലാം ആസാദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കഴിഞ്ഞ 21നാണ് ആദ്യം രണ്ട് ഭീകരരെ പിടികൂടുന്നത്. മുസ്ലീങ്ങളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരായിരുന്നു ഇവർ. അസ്സമിൽ നിന്ന് വൻ ഭീകര വേട്ടയാണ് പോലീസ് നടത്തുന്നത്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…