It is suspected that the young man jumped into the Periyar River; The police and fire brigade have started a search
ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം ഏറ്റുമാനൂർ മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന് റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി.അനില്‍ എന്നിവരാണ് മരിച്ചത്. കാണാതായ ആൻറണി ഷിനോയിക്കായി തിരച്ചിൽ ആരംഭിച്ചു.
42 പേരുമായി കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടതാണ് സംഘം. തുടർന്ന് കർണാടകയിലെ മാൽപെയിലെ സെന്റ് മേരീസ് കടലില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മാൽപെയിലിലെ പാറക്കെട്ടിൽ നിന്ന് വഴുതി വീഴുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സെന്റ് മേരീസ് ഐലന്റിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികൾ സെൽഫിയെടുക്കുന്നതിനിടെ തിരയിൽ പെട്ടതാണെന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല പാറക്കെട്ടിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അദ്ധ്യാപകരടക്കം നൂറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോട്ടയം മംഗളം കോളേജിൽ നിന്ന് യാത്ര പുറപ്പെട്ടതാണെന്നാണ് വിവരം. ഇതിനിടയിലാണ് ദുരന്തം.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…