പ്രതീകാത്മക ചിത്രം
വാഷിങ്ടൺ : യുക്രൈൻ സേനയ്ക്ക് കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി വിതരണം ചെയ്യുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ യുക്രൈൻ സേന പ്രതീക്ഷിച്ചിരുന്ന അത്യാധുനിക യുദ്ധ ടാങ്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല, 90 സ്ട്രൈക്കർ കവചിത പേഴ്സണൽ കാരിയറുകൾ, ബ്രാഡ്ലി ഇൻഫൻട്രി ഫൈറ്റിംഗ് വാഹനങ്ങൾ, അവഞ്ചർ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, വലുതും ചെറുതുമായ വെടിക്കോപ്പുകൾ എന്നിവയാകും അമേരിക്ക നൽകുക.
ബ്രിട്ടൻ ഒഴികെ, യുണൈറ്റഡ് സ്റ്റേറ്റ്സും മറ്റ് രാജ്യങ്ങളും യുക്രൈന് കവചിത വാഹനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അത്യാധുനിക പാശ്ചാത്യ യുദ്ധ ടാങ്കുകളൊന്നുംനൽകിയിട്ടില്ല
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…