Monday, May 20, 2024
spot_img

യുക്രൈന് അമേരിക്കൻ ബൂസ്റ്റർ ! യുക്രൈൻ സൈന്യത്തിന് 2.5 ബില്യൺ ഡോളറിന്റെ അധിക ആയുധങ്ങളും യുദ്ധസാമഗ്രികളും പ്രഖ്യാപിച്ചു

വാഷിങ്ടൺ : യുക്രൈൻ സേനയ്ക്ക് കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി വിതരണം ചെയ്യുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ യുക്രൈൻ സേന പ്രതീക്ഷിച്ചിരുന്ന അത്യാധുനിക യുദ്ധ ടാങ്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല,  90 സ്‌ട്രൈക്കർ കവചിത പേഴ്‌സണൽ കാരിയറുകൾ, ബ്രാഡ്‌ലി ഇൻഫൻട്രി ഫൈറ്റിംഗ് വാഹനങ്ങൾ, അവഞ്ചർ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, വലുതും ചെറുതുമായ വെടിക്കോപ്പുകൾ എന്നിവയാകും അമേരിക്ക നൽകുക.

ബ്രിട്ടൻ ഒഴികെ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സും മറ്റ് രാജ്യങ്ങളും യുക്രൈന് കവചിത വാഹനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അത്യാധുനിക പാശ്ചാത്യ യുദ്ധ ടാങ്കുകളൊന്നുംനൽകിയിട്ടില്ല

Related Articles

Latest Articles