പ്രവാസികൾ ചതിയിൽപ്പെടുന്നത് ഇന്ന് ഒരു സ്ഥിരം സംഭവമാണ്. തൻറേതല്ലാ കാരണങ്ങൾകൊണ്ട് നിരവധിപ്പേർ ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലും സ്വന്തം നാട്ടിലും ശിക്ഷ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ സമകാലിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ ലളിതമായി ചുരുക്കം സമയങ്ങൾക്കുള്ളിൽ ജന മനസുകളിൽ എത്തിച്ചിരിക്കുകയാണ് ഈ യുവാക്കൾ.
9 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോർട്ട് ഫിലിം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. UNEXPECTED എന്ന് പേര് നൽകിയിരിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകൻ ദീപു മോഹനാണ്. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അവധി ആഘോഷിക്കാനായി നാട്ടിലേക്ക് വരുന്ന ഒരു പ്രവാസിയുടെ ജീവിതത്തിൽ സുഹൃത്തുക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധമൂലം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…