Monday, June 17, 2024
spot_img

അവിവാഹിതയായ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി;ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം

ഇടുക്കി; അവിവാഹിതയായ അതിഥി തൊഴിലാളി യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് ദാരുണ കൊലപാതകം.

എസ്റ്റേറ്റിലെ സൂപ്പര്‍വൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്. സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

Related Articles

Latest Articles