Uttar Pradesh CM Yogi Adityanath exempts Ayodhya mutts, temples from commercial tax
യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരില്‍ ഭീ ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും. യോഗിക്കെതിരേ മത്സരിക്കുമെന്ന് നേരത്തേ ആസാദ് പ്രഖ്യാപിച്ചിരുന്നു. ഗോരഖ്പൂരില്‍ യോഗിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആസാദിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനവും വന്നത് . മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമന്റെ നാടായ അയോധ്യയില്‍ നിന്നും മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ബിജെപി ശനിയാഴ്ച പുറത്തുവിട്ട 105 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഗോരഖ്പൂരില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായി യോഗി ആദിത്യനാഥിന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു.
2019 ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരേ മത്സരിക്കുമെന്ന് അന്ന് ആസാദ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍മാറി മായാവതിയുടെ ബിഎസ്പിക്ക് പിന്തുണ നല്‍കുകയായിരുന്നു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…