Yogi-Adityanath-up
ലഖ്‌നൗ: ജനസംഖ്യാ നിയന്ത്രണ കരട് ബില്ലുമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബില്ല് പാസാക്കിയതിനു ശേഷം രണ്ടിലധികം കുട്ടികളുള്ളവർക്ക് സബ്‌സിഡികൾ ഉണ്ടാവില്ല. സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളിൽ നിന്നും വിലക്കുമുണ്ടാകും. സർക്കാർ ജോലികളിലേക്ക് ഇത്തരക്കാരെ പരിഗണിക്കില്ല, നിലവിൽ സർവീസിലുള്ളവർക്ക് പ്രമോഷനും ഉണ്ടാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുമാകില്ല.
രണ്ടു കുട്ടികൾ മാത്രമെന്ന നിബന്ധന പാലിക്കുന്നവർക്ക് ചില ഇളവുകളും ബില്ലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട നികുതിയിൽ ഇളവും, കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്‌പ്പയും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് പ്രത്യേക ശമ്പള വർധനവും അധിക അവധിയും ലഭിക്കും. കുടിവെള്ളക്കരത്തിലും വൈദ്യുത ചാർജ്ജിലും പ്രത്യേക ഇളവുകളും ലഭിക്കും. സ്ഫോടനാത്മകമായ ജനസംഖ്യാ വർധനവ് തടയാനുള്ള പുരോഗമനപരമായ നിർദ്ദേശങ്ങളാണ് ബില്ലിലുള്ളതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…