urfi-javed`s-controversial-diwali-wish
മുംബൈ : വസ്ത്രധാരണം കൊണ്ട് ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് ബോളിവുഡ് നടി ഉർഫി ജാവേദിന്റേത് .ഇത് കൊണ്ട് തന്നെ പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ നടി നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്കായുള്ള നടിയുടെ ദീപാവലി സന്ദേശം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ദീപാവലി ആശംസകൾ അറിയിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ എത്തിയ നടി, ടോപ്പ് ലെസ് ആയി, ഒരു നീണ്ട പാവാട മാത്രം ധരിച്ചുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനം ചേര്‍ത്ത്, ”എല്ലാവര്ക്കും ദീപാവലി ആശംസകള്‍” എന്ന അടിക്കുറിപ്പും നല്കി.
ഇതേ തുടർന്ന് രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നടി നേരിടുന്നത്. ‘എല്ലാത്തിനും ഒരതിരുണ്ട്’ എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പോസ്റ്റിന് താഴെ എഴുതിയിരുന്നു. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ ഇതാദ്യമായല്ല നടി വിമർശനങ്ങൾ നേരിടുന്നത്. മുമ്പും അർദ്ധനഗ്നമായ ഫോട്ടോകളും വീഡിയോകളും നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വെക്കുകയും അത് തന്റെ സ്വാതന്ത്ര്യമാണെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…