Categories: International

പറക്കും തളികകൾ സത്യമോ മിഥ്യയോ ? അവസാനം കാര്യം വെളിപ്പെടുത്തി അമേരിക്കൻ സൈന്യം

മനുഷ്യരാശി ഒന്നടങ്കം അറിയാൻ താൽപര്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് പറക്കും തളികകളുടെയും അന്യഗ്രഹ ജീവികളുടെയും പിന്നിലെ സത്യം. നിരവധി വാദങ്ങൾ ഈ വിഷയത്തിൽ പറയപ്പെടുന്നുണ്ടെങ്കിലും ലോകരാജ്യങ്ങളിലെ ഒരു സർക്കാർ പോലും ഔദ്യോഗികമായി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

എന്നാൽ ഈ വിഷയത്തിൽ കുറേകൂടി വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ നാവിക സേനാ അധികൃതർ. നാവികസേനയുടെ പക്കൽ നിന്ന് ചോർന്ന മൂന്ന് വീഡിയോ ക്ലിപ്പുകളാണ് വിഷയം. പറക്കും തളികകളെ നേരിട്ട് കണ്ട അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചോര്‍ന്നത്. ഈ ക്ലിപ്പുകള്‍ സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നാവികസേന അധികൃതര്‍. വ്യാജദൃശ്യങ്ങളല്ല ഇതെന്ന് അര്‍ത്ഥം.

2007ലും 2015ലുമായി എടുത്തതാണ് ഈ വീഡിയോ. ഇത് സത്യമാണെങ്കിലും പൊതുജനങ്ങള്‍ക്ക് ലഭിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നാണ് അമേരിക്കന്‍ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷന്‍സ് ആയ ജോസഫ് ഗ്രാഡിഷര്‍ മാധ്യമങ്ങളോട് പറഞ്ഞത്. യുദ്ധവിമാനത്തിന്‍റെ ഇന്‍ഫ്രാറെഡ് ക്യാമറയിലാണ് നേവിയുടെ ഭാഷയിലെ അജ്ഞാത പറക്കുംയന്ത്രങ്ങള്‍ പതിഞ്ഞത്. വളരെ വേഗത്തില്‍ ചലിക്കുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു ഇവയെല്ലാം.

B4 Admin

Share
Published by
B4 Admin
Tags: ufoUS Navy

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

6 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

6 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

7 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

15 hours ago