മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെ പ്രധാനമന്ത്രി മോദിയെ ‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.അദ്ദേഹം സമൂഹമാധ്യമത്തിൽ ഇപ്രകാരം ട്വീറ്റ് ചെയ്തു-
ഇന്ത്യ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ശക്തമായ പങ്കാളിയാണ്, ഇന്ത്യയുടെ ജി 20 പ്രസിഡന്റായിരിക്കുമ്പോൾ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
കാലാവസ്ഥ, ഊർജം, ഭക്ഷ്യപ്രതിസന്ധികൾ തുടങ്ങിയ പങ്കിട്ട വെല്ലുവിളികളെ നേരിടുമ്പോൾ ഞങ്ങൾ ഒരുമിച്ച് സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിക്കും.
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?
ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…
ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !
അദിലാബാദ് : ഭാര്യയെ വാട്സ്ആപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…