Control in Sugar Export
പഞ്ചസാര അത്ര ആരോഗ്യകരമായ ഭക്ഷണമല്ലെന്ന് നമുക്ക് അറിയാം. എന്നാല്‍ പഞ്ചസാര ഇല്ലാത്ത ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ നമുക്ക് സാധിക്കില്ല. ഉപ്പു പോലെ അല്ലെങ്കിലും ചില ഭക്ഷണങ്ങളിലെങ്കിലും പഞ്ചസാരയില്ലെങ്കില്‍ എങ്ങിനെ ശരിയാകും. അതുകൊണ്ട് തന്നെ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം എത്ര തോതില്‍ കഴിക്കാന്‍ പാടുണ്ട് എന്നാണ് നമ്മള്‍ അറിയേണ്ടത്.
അളവറിഞ്ഞ് ഉപയോഗിക്കാം
കൊഴുപ്പ് മാത്രമുള്ള പഞ്ചസാരയില്‍ ഉപയോഗപ്രദമല്ലാത്ത കലോറിയാണ് ഉള്ളത്. ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിനം 9 ടീസ്പൂണ്‍ പഞ്ചസാര കഴിക്കാമെന്നാണ് കണക്ക്. അതേപോലെ ആരോഗ്യമുള്ള സ്ത്രീക്ക് ഒരു ദിനം ആറ് ടീസ്പൂണ്‍ പഞ്ചസാരയാണ് കഴിക്കാവുന്ന അളവ്. ഇതില്‍ അധികം അളവ് പഞ്ചസാര ശരീരത്തിലെത്തുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഒരു മില്‍ക്ക് ഷേക്ക് മൂന്നോ നാലോ ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്താണ് ലഭിക്കുന്നത് . ഇതു പോലെ ഭക്ഷണത്തിലൂടെ, ചായ, കാപ്പിയിലൂടെ എല്ലാം പഞ്ചസാര ശരീരത്തില്‍ എത്തുന്നുണ്ട് .
സ്ത്രീകളില്‍ കാണുന്ന പല രോഗങ്ങള്‍ക്കും ഈ കലോറിയാണ് കാരണമാകുന്നത്. അമിത വണ്ണമാണ് പ്രധാന ദോഷം. ഇത് ഹൃദയ സംബന്ധിയായ പ്രശ്്നങ്ങള്‍ക്ക് കാരണമാകും.പഞ്ചസാര രക്തക്കുഴലിലെ കോശാരോഗ്യം നശിപ്പിക്കും, രക്തത്തില്‍ പമ്പിംഗ് വ്യത്യാസം വരുത്തി ബിപി സാധ്യത കൂട്ടും, സ്ട്രോക്ക് സാധ്യത കൂട്ടും. ഇതു പോലെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാം. പ്രമേഹം ഇതുണ്ടാക്കുന്ന മറ്റൊരു ദോഷമാണ്. തുടര്‍ച്ചയായി ഇത്തരം കലോറി നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ശരീരത്തില്‍ വളരുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹം പോലെയുളള രോഗങ്ങള്‍ക്ക് കാരണമാകും
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…