food-poision-death
അമിതമായി കരി പിടിച്ച പാത്രങ്ങളിലെ കരി നീക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എങ്ങനെ ഇവ എളുപ്പത്തില്‍ വൃത്തിയാക്കുമെന്ന് പലര്‍ക്കും അറിയില്ല.
വിനാഗിരി ഉപയോഗിച്ച് കരിഞ്ഞ പാത്രം പെട്ടെന്ന് വൃത്തിയാക്കാം. കരിഞ്ഞ പാത്രത്തില്‍ വെള്ളം നിറച്ച് അതില്‍ ഒരു കപ്പ് വിനാഗിരി ഒഴിച്ച് ഒരു രാത്രി ഇങ്ങനെ വെക്കുക. രാവിലെ, സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കിയാല്‍ കരി ഇളകിപ്പോകും.
കരി പിടിച്ച പാത്രത്തില്‍ വൈന്‍ ഒഴിച്ച് കുറച്ച് നേരം വെക്കുക. കുറച്ച് മിനിറ്റിനുകള്‍ കഴിഞ്ഞ് നോക്കുമ്പോൾ കറുത്ത കറകളെല്ലാം നീങ്ങി പാത്രം പഴയ രൂപത്തിലാകാന്‍ തുടങ്ങും. സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
കരി പിടിച്ച പാത്രത്തില്‍ നിന്ന് കറിയും ഭക്ഷണത്തിന്റെ അവശിഷ്ടവുമൊക്കെ നീക്കം ചെയ്യാന്‍ ഉപ്പ് സഹായിക്കും. ഇതിനായി പാത്രത്തില്‍ ചെറിയ അളവില്‍ ഉപ്പിട്ട് കുറച്ച് വെള്ളം തിളപ്പിക്കുക. പിന്നീട് പാത്രം കഴുകുന്ന സ്ക്രബ്ബറില്‍ അല്പം കൂടുതല്‍ ഉപ്പ് ചേര്‍ത്ത് പാത്രം മുഴുവനും നന്നായി സ്ക്രബ് ചെയ്യുക. പത്രം വൃത്തിയാകും.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…