Thursday, September 24, 2026

നെടുമങ്ങാട് പാലോട് അനന്തു ഭവനിൽ വി മണികണ്ഠൻ നായർ അന്തരിച്ചു; സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു

നെടുമങ്ങാട്: പാലോട് അനന്തു ഭവനിൽ വി മണികണ്ഠൻ നായർ അന്തരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. തത്വമയി ന്യൂസ് വിഷ്വൽ എഡിറ്റർ അനന്തു കൃഷ്‌ണന്റെ പിതാവാണ്. ദീപയാണ് ഭാര്യ. അനന്തു കൃഷ്‌ണൻ, അമൽ കൃഷ്ണൻ എന്നിവർ മക്കളും കൃഷ്ണപ്രിയ സോജ രാജ് തുടങ്ങിയവർ മരുമക്കളുമാണ്. ആഗസ്റ്റ് 22 വ്യാഴാഴ്ചയാണ് സഞ്ചയനം

Related Articles

Latest Articles