പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം എയർഫോർസിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കളക്ടർ ഏറ്റുവാങ്ങിയ ഭൗതിക ശരീരത്തിൽ മന്ത്രിമാർ അടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.
കരിപ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയ ഭൗതികശരീരം തൊണ്ടയാട് പൊതുദർശനത്തിനു വയ്ക്കും. കളക്ടർ അടക്കം ഉള്ളവർ ആദരാഞ്ജലികൾ അർപ്പിക്കും. കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കൈപ്പറ്റ മുക്കംക്കുന്നിലാണ് സൈനിക ബഹുമതികളോടെ സംസ്‌ജെകാരച്ചടങ്ങുകൾ നടക്കുക.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…