Saturday, December 20, 2025

വിദിഷയും പൗലോമിയും..; മൗനം ഇമ്രാന് ഭൂഷണം..

വിദിഷയും പൗലോമിയും..; മൗനം ഇമ്രാന് ഭൂഷണം..
കാശ്മീർ വിഷയത്തിൽ യു എന്നില്‍ രാജ്യത്തിന്‍റെ വാദഗതികൾ ശക്തിയുക്തം അവതരിപ്പിച്ച് ഇന്ത്യയുടെ ശക്തി ലോകത്തിന് കാട്ടിക്കൊടുത്തത് രണ്ട് വനിതാ നയതന്ത്രജ്ഞരായിരുന്നു.വിദിഷ മൈത്രയും പൗലോമി ത്രിപാഠിയുമായിരുന്നു പാകിസ്ഥാനെ തൊലിയുരിച്ചു വിട്ട ഈ രണ്ട്പേർ . യു എന്നില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പാകിസ്ഥാൻ നിയോഗിച്ചത് അവരുടെ ഏറ്റവും തലമുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെയാണ്. കശ്മീര്‍ വിഷയം ലോകത്തിന് മുന്നില്‍ ചര്‍ച്ചയാക്കാനായിരുന്നു പാകിസ്താന്റെ ശ്രമങ്ങൾ.

Related Articles

Latest Articles