Sexual-assault-against-house-wife-police-arrest
പാലാ: വിധവയെ വിവാഹം ചെയ്തു പണം തട്ടിയ കേസിലെ യുവാവ് അറസ്റ്റില്‍. പാലാ പോണാട് കരിങ്ങാട്ട് സ്വദേശി രാജേഷാണ് പോലീസിന്റെ പിടിയിലായത്. വിവാഹിതനായ പ്രതി വിവരം മറച്ചുവെച്ചാണ് വിധവയായ വീട്ടമ്മയെ വിവാഹം കഴിച്ചത്. യുവതിയില്‍ നിന്ന് ഇയാൾ പണവും തട്ടിയെടുത്തു.
പല സ്ഥലങ്ങളിലായി തട്ടിപ്പ് നടത്തി വന്നിരുന്ന രാജേഷ് 2012 ലാണ് പാലായില്‍ എത്തുന്നത്. തുടര്‍ന്ന് കാരൂരില്‍ ചിട്ടി കമ്പനി തുടങ്ങി. ഇവിടെ ജോലിക്കെത്തിയ സ്ത്രീയില്‍ നിന്നാണ് രാജേഷ് പണം തട്ടിയെടുത്തത്. യുവതിയുടെ 20 ലക്ഷം രൂപയാണ് കൈക്കലാക്കിയത്.
എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് രാജേഷിനെ പിടികൂടിയത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…