Monday, May 13, 2024
spot_img

തിന്മയുടെ മേല്‍ നന്മയുടെ വിജയം; വിജയദശമി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ദില്ലി: വിജയദശമി ദിനത്തില്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിന്മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും വിജയമായ ഈ ഉത്സവം എന്നും എല്ലാവരുടെ ജീവിതത്തിലും പുതിയ പ്രചോദനം കൊണ്ടുവരട്ടെ എന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ആശംസിച്ചു.

Related Articles

Latest Articles