സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറയെ ആറ് മാസത്തേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കി. ഇംഗ്ലീഷ് ടെലിവിഷന്‍ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രയ്‍ക്ക് ഇടയ്‍ക്ക് വച്ച് അപമാനിച്ചതിനെ തുടര്‍ന്നാണ് നടപടി.
മുംബൈയില്‍ ലഖ്‍നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍വച്ച് അര്‍ണബിനെ കളിയാക്കി കംറ സംസാരിച്ചിരുന്നു. ഇതിന്‍റെ വീഡിയോ കംറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിരുന്നു. വീഡിയോയില്‍ അര്‍ണാബ് വളരെ ശാന്തനും കംറയോട് പ്രതികരിക്കാത്ത രീതിയിലുമാണ് പെരുമാറിയത്.
ആറ് മാസത്തേക്ക് കംറയെ വിലക്കുകയാണ്. വിമാനയാത്രയ്‍ക്ക് ഇടയ്‍ക്ക് ഉണ്ടായെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ്‍ പ്രസ്‍താവനയില്‍ അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലുള്ള മന്ത്രി ഹര്‍ദ്ദീപ്‍സിങ് പുരി മറ്റു വിമാനക്കമ്പനികളോടും സമാനമായ നയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…