ബോളിവുഡ് താരം വിശാൽ ആനന്ദ് അന്തരിച്ചു. 82 വയസായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മരിച്ചത്. 1976 ൽ പുറത്തിറങ്ങിയ “ചൽതേ ചൽതേ” എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
ബിഷം കോലി എന്നായിരുന്നു വിശാൽ ആനന്ദിന്റെ യഥാർത്ഥ പേര്. എഴുപതുകളിൽ ഹിന്ദുസ്ഥാൻ കി കസം, ടാക്‌സി ഡ്രൈവർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള വിശാൽ, സിമി അഗർവാൾ കേന്ദ്രകഥാപാത്രത്തിലെത്തിയ ചൽതേ ചൽതേയിൽ അഭിനയിച്ചതോടെയാണ് ജനശ്രദ്ധ നേടുന്നത്. ഹമാര അധികാർ, സരെഗമപ, ഇന്ത്‌സാർ, ദിൽ സേ മിലെ ദിൽ, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…