തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമന്ത്രിയ്ക്കും സർക്കാരിനുമേതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് രംഗത്ത്.
മന്ത്രി ഓഫീസുകള്‍ക്കെതിരെയാണ് വി കെ പ്രശാന്ത് എംഎല്‍എയുടെ വിമര്‍ശനം ഉയരുന്നത്. സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വച്ചാണ് വിമർശനം നടത്തിയത്.
മന്ത്രി ഓഫീസുകള്‍ക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് വി കെ പ്രശാന്ത് ഉയർത്തിയത്. പാളയം ഏരിയ കമ്മിറ്റിയുടെ ഭാഗമായിട്ടാണ് വി കെ പ്രശാന്ത് എംഎല്‍എ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്
അതേസമയം നിലവിലെ ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു കോവളം ഏരിയ കമ്മിറ്റിയുടെ വിമർശനം.
മാത്രമല്ല സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളര്‍ത്തുകയാണ് ഉദ്യോഗസ്ഥർ എന്നായിരുന്നു കിളിമാനൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്നും ഉയർന്ന മറ്റൊരു വിമര്‍ശനം.
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…