ജയ്പൂര്‍: ഇന്ത്യയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ജയ്പൂരിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ രാംദേവ് ആഹ്വാനം ചെയ്തു.
ജയ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന് രാംദേവ് പിന്തുണ അറിയിച്ചു. ഒരു വ്യക്തിക്ക് പുറമേ ഭാരതമാതയുടെ അഭിമാനമായ ഒരു വ്യക്തിത്വത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യാതിര്‍ത്തിക്ക് പുറമേ രാജ്യത്തിന്റെ മുഴുവന്‍ സുരക്ഷയും ഉറപ്പ് നല്‍കാന്‍ കഴിവുള്ളയാളാണ് നരേന്ദ്ര മോദിയെന്നും കൂട്ടിച്ചേര്‍ത്തു.
50 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ലെന്നും 2019 ലോക്സഭ തെരഞ്ഞെടുപ്പ് 5 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്നും ജയ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് കൂട്ടിച്ചേര്‍ത്തു
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…